ഇന്‍റര്‍നെറ്റില്‍ നിന്നും നമുക്കു ആവശ്യമുള്ളതൊക്കെ ഡൌണ്ലോഡ് ചെയ്യാം , പക്ഷെ ഇന്റര്‍നെറ്റ് മുഴുവനായും എങ്ങനെയാ ഡൌണ്ലോഡ് ചെയ്യുന്നേ?
ഇന്റര്നെറ്റ് മുഴുവനായും ഡൌണ്ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 'ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആവശ്യത്തിനു മെമ്മറി ഉണ്ടല്ലോ അല്ലെ ?
--
http://www.kazhchavattam.blogspot.com/
:)
ReplyDeleteസത്യമായും എനിക്ക് ഈ ഇന്റെര്‍നെറ്റ് മുഴുവനായും വേണ്ട.
ReplyDeleteഎനിക്ക് ഇന്റര്നെറ്റ് മുഴുവന്‍ ഒന്നും വേണ്ട, എന്നാലും ഇരിക്കട്ടെന്നു കരുതി.
ReplyDelete